കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളം ജാഗ്രതയില്‍, സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി, ഇതില്‍ ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്