അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ തിരുവനന്തപുരം സ്വദേശിയും കുടുംബവും ഉണ്ടെന്ന് സൂചന ആറ്റുകാല്‍ സ്വദേശി ബിന്ദുവിന്റെ മകള്‍ നിമിഷയും കുടുംബവുമാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളത്