പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ വാദം തള്ളി ജില്ലാ മെഡിക്കല്‍ ഓഫീസറും, കളക്ടറും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം ആന്റിവെനം ആവശ്യത്തിനുണ്ടെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി