ഷഹല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ മൊഴിയെടുത്തു, വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മിഷന്‍ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു