സി.പി.എമ്മിന്റെ പാര്‍ട്ടി അംഗത്വത്തില്‍ തുടര്‍ന്നുതന്നെ നഗരമാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതെന്ന് അലന്‍ന്റെയും താഹയുടെയും വെളിപ്പെടുത്തല്‍