ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ശക്തമായ ലീഡ്. ആദ്യ ഇന്നിംഗിസില്‍ 6 വിക്കറ്റിന് 493 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനത്തെ കളി അവസാനിപ്പിച്ചു