ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാപ്പനംക്കോട് ഡിപ്പോയിലെ വിനോദ്കുമാറാണ് വിഷം കഴിച്ചത്‌