ശബരിമല വിധി സ്വാഗതം ചെയ്ത് ഉമ്മന്‍ ചാണ്ടി; വിധിയോടെ യു.ഡി.എഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു