ശബരിമലയിലെ സ്ത്രീ പ്രവേശനം പുനപരിശോധിക്കും; കേസ് ഏഴംഗബെഞ്ചിലേക്ക് വിടുന്നു, പഴയ വിധി നിലനില്‍ക്കും, സമാനമായ എല്ലാ ഹര്‍ജികളും വിശാല ബെഞ്ചിലേക്ക് വിടും