Tag: Jammu & Kashmir
വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല; ജമ്മുകശ്മീരില്‍ വീണ്ടും മരണം October 30, 2019 2:09 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്രം ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെ അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്. നിയന്ത്രണ മേഖലയിലെ കുംകാരി ഗ്രാമത്തിലാണ്...

സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാനായി നരേന്ദ്ര മോദി ജമ്മുകാശ്മീരില്‍ October 27, 2019 4:20 pm

  ജമ്മുകാശ്മീർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാനായി അതിര്‍ത്തി പ്രദേശമായ ജമ്മുകശ്മീരിലെ രജൌരിയിലാണ് പ്രധാനമന്ത്രിഎത്തിയത്. അനുച്ഛേദം 370 റദ്ദാക്കിയതിന്...

ജമ്മുകശ്മീര്‍: മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് സംവിധാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ October 12, 2019 1:36 pm

ശ്രീനഗര്‍: ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരിന് ഉറപ്പു നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞതോടനുബന്ധിച്ച് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പടിപ്പടിയായി നീക്കുന്നു. വാര്‍ത്താവിനിമയ വിതരണം...

ജമ്മു കശ്മീരില്‍ ഇനി വിനോദസഞ്ചാരികള്‍ക്ക് വിലക്കില്ല October 8, 2019 9:41 am

ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയുണ്ടായ വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പൂര്‍ണ്ണമായി നീങ്ങി. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് വിളിച്ചുചേര്‍ത്ത...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: വെടിവെപ്പിൽ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു August 17, 2019 3:12 pm

ശ്രീനഗർ: അതിര്‍ത്തിയിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് രജൗരിയിലെ നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഒരു...

കശ്മീരിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തും; ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി August 16, 2019 4:27 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യം അറിയിച്ചു. ടെലിഫോൺ...

കശ്മീർ നിയന്ത്രണങ്ങളിൽ ഇടപെടൽ ഉടനില്ല; സർക്കാരിന് സമയം നൽകാമെന്ന് സുപ്രീംകോടതി August 13, 2019 2:37 pm

ഡൽഹി: ജമ്മുകശ്മീരിലെ വാർത്താവിനിമയ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കശ്മീരിലെ നിലവിലെ സാഹചര്യം എത്രകാലം തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര...

കശ്മീർ പുനസംഘടന: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു August 11, 2019 10:08 pm

ശ്രീനഗർ: കശ്മീര്‍ പുന:സംഘടന ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടി ഉള്‍പ്പെടെയുള്ളവര്‍ സമർപ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച...

അമര്‍നാഥ് തീര്‍ത്ഥാടകരെ പാക് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നെന്ന് സൈന്യം; സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു August 2, 2019 4:56 pm

ഡല്‍ഹി∙ അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ സൈന്യം. തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ...

കശ്മീരിൽ പാക് വെടിവെപ്പ്; ഒരു ജവാന് വീരമൃത്യു; 2 പാക് സൈനികർ കൊല്ലപ്പെട്ടു July 30, 2019 6:08 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. തുടർന്ന് ഇന്ത്യൻ സൈന്യം...

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരെ സൈന്യം വധിച്ചു June 23, 2019 11:31 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദരംദോര കീഗം എന്ന...

അനന്ത്‍നാഗിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു June 17, 2019 10:24 am

ജമ്മു: ജമ്മു കശ്മീരിലെ അനന്ത്‍നാഗ് ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. അചാബൽ മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. പ്രദേശത്ത് ഭികരർ...

കശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു; ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു February 24, 2019 5:14 pm

ശ്രീനഗർ: ജമ്മു-കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുദ്യോഗസ്ഥൻ...

കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു August 12, 2018 12:41 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ശ്രീനഗറിലെ ബട്ടാമലൂ...

Page 1 of 21 2