Tag: iran
ഉക്രൈൻ വിമാനം തകർത്ത സംഭവം; ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തിയെന്ന് ഇറാൻ January 14, 2020 6:38 pm

ടെഹ്റാന്‍: ഉക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസൈലേറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇറാന്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്ന്...

ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കാറ്റാക്രമണം January 9, 2020 10:25 am

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. ബഗ്ദാദിലെ സുരക്ഷാ മേഖലയില്‍ യു.എസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി...

ഇത് അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം; ആയത്തുല്ല അലി ഖമനേയി January 8, 2020 6:40 pm

ടെഹ്റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ നടത്തിയ വ്യോമയാന ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല...

ലോകത്തെ വന്‍ സൈനിക ശക്തിയാണെന്ന് ഓര്‍മിപ്പിച്ച് ട്രംപ്; പ്രതിരോധം മാത്രമാണെന്ന് ഇറാന്‍ January 8, 2020 1:41 pm

ടെഹറാന്‍: അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പോര്‍വിളികളുമായി ട്രംപും ഇറാന്‍ വിദേശകാര്യ...

ഇറാന്റെ വ്യോമാക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് January 8, 2020 12:00 pm

ബാഗ്ദാദ്: അമേരിക്കക്കെതിരേ തിരിച്ചടിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍...

ഗള്‍ഫ് രാജ്യങ്ങളിലെ വിമാന സര്‍വ്വീസുകള്‍ക്ക് അമേരിക്കന്‍ വിലക്ക് January 8, 2020 11:17 am

വാഷിംഗ്ടണ്‍: ഇറാക്കിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ അമേരിക്ക വിമാന സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി....

പ്രതിരോധം; അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം January 8, 2020 10:18 am

ബാഗ്ദാദ്: അമേരിക്കക്കെതിരേ തിരിച്ചടിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഇറാഖിലെ...

ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങ്; തിക്കിലും തിരക്കിലും പെട്ട് 35 മരണം January 7, 2020 4:59 pm

ടെഹ്റാന്‍: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് 35 പേര്‍ മരിച്ചു....

പ്രതികാരം; ട്രംപിന്റെ തലയ്ക്ക് 800 ലക്ഷം ഡോളര്‍ വിലയിട്ട് ഇറാന്‍ January 6, 2020 7:02 pm

ടെഹ്റാന്‍: ഇറാന്‍ മേജര്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക്...

വീണ്ടും യു.എസ് ആക്രമണം; ഇറാന്‍ പൗര സേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടു January 4, 2020 10:26 am

ബാഗ്ദാദ്: വീണ്ടും യു.എസ് ആക്രമണം. ഇറാഖ് തലസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. വടക്കന്‍...

ഖാസിം സുലൈമാനിയുടെ വധം; ഇസ്മാഈല്‍ ഖാനിയെ പുതിയ തലവനായി നിയമിച്ച് ഇറാന്‍ January 3, 2020 7:42 pm

തെഹ്റാന്‍: ബഗ്ദാദില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് തലവന് പകരം പുതിയ ആളെ നിയമിച്ചു. റെവല്യൂഷണറി...

അമേരിക്കന്‍ വ്യോമാക്രമണം; തിരിച്ചടിക്കും, മുന്നറിയിപ്പുമായി ഇറാന്‍ January 3, 2020 2:12 pm

ടെഹ്റാന്‍: ജനറല്‍ സുലൈമാനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍. സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാന്‍...

എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവം: ഇറാന്‍ കപ്പലിലെ നാല് ഇന്ത്യക്കാരെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു July 24, 2019 2:45 pm

ഡല്‍ഹി: ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലായ ഗ്രേസ് വണ്ണിലെ 24 ഇന്ത്യക്കാരില്‍ നാലു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍...

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍; നയതന്ത്ര നീക്കം തുടങ്ങിയതായി വി. മുരളീധരന്‍ July 21, 2019 5:19 pm

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള ഇന്ത്യക്കാരായ 18 ജീവനക്കാരില്‍ മൂന്ന് മലയാളികൾ. മൂന്ന് പേരും എറണാകുളം സ്വദേശികളാണ്. എറണാകുളം കളമശ്ശേരി...

Page 1 of 21 2