Local
പൂജപ്പുരയിലെ കൈക്കൂലിക്കേസ് അന്വേഷണം തുടരുന്നു … October 14, 2019 11:29 am

തിരുവനന്തപുരം: അമ്യൂസ്‌മെന്റ് പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിക്കായി കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പൂജപ്പുര മുന്‍ സി.ഐയും സംശയത്തിന്റെ നിഴലില്‍. കന്റോണ്‍മെന്റ് എ.സിയാണ്...

കാരയ്ക്കാമണ്ഡപത്തെ കവര്‍ച്ച; മൊബൈല്‍ മോഷ്ടാക്കള്‍ തന്നെയാണ് തട്ടുകടയിലുമെത്തിയതെന്നു സംശയം October 14, 2019 10:48 am

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയവര്‍ തന്നെയാണ് പാപ്പനംകോട് എസ്റ്റേറ്റിനുള്ളിലെ തട്ടുകടയിലുമെത്തിയതെന്ന് പോലീസിന് സംശയം. ബീമാപ്പളളി സ്വദേശി മുഹമ്മദ്...

കാരയ്ക്കാമണ്ഡപത്തെ മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച October 13, 2019 12:28 pm

തിരുവനന്തപുരം: നേമം ദേശീയപാതയില്‍ കാരയ്ക്കാമണ്ഡപത്തെ മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. മുഹമ്മദ് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ”മൊബൈല്‍ വേള്‍ഡി” ലായിരുന്നു മോഷണം....

വെള്ളായണിക്ക് വീണ്ടും വസന്തം; 3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെക്കൂടി നിക്ഷേപിച്ചു October 12, 2019 3:07 pm

തിരുവനന്തപുരം: വെള്ളായണി കായലിന് വീണ്ടും വസന്തം സമ്മാനിച്ചുകൊണ്ട് 3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെക്കൂടി നിക്ഷേപിച്ചു. കായലിലെ കാക്കാമൂല, വവ്വാമൂല കടവുകളിലാണ് നാടന്‍കൊഞ്ച്,...

പരിശീലനപരിപാടി സംഘടിപ്പിച്ചു October 11, 2019 2:43 pm

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ (ബി.എസ്സി അഗ്രി. സയന്‍സ്) വിദ്യാര്‍ത്ഥികള്‍ സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി പരിശീലന പരിപാടി...

മാനസികാരോഗ്യ ദിനം; റാലി ഫ്‌ളാഗ് ഓഫ് ചെയ്തു October 10, 2019 1:08 pm

തിരുവനന്തപുരം: മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ റാലി സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു....

മദ്യലഹരിയില്‍ ഡ്രൈവിംഗ്; ഓട്ടോറിക്ഷ ബുള്ളറ്റിലിടിച്ച് തലകീഴായി മറിഞ്ഞു October 9, 2019 12:34 pm

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനം ഓടിച്ച ഓട്ടോഡ്രൈവര്‍ അപകടം വരുത്തിവച്ചു. ബുള്ളറ്റിലിടിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോ ഡ്രൈവറും യാത്രികനും പരിക്കേറ്റ്...

”പച്ചത്തുരുത്ത്” വെള്ളായണി കായലിന് സാന്ത്വനമേകും; ജൈവവൈവിദ്ധ്യ സംരക്ഷണം ലക്ഷ്യം October 8, 2019 12:22 pm

തിരുവനന്തപുരം: ഹരിത കേരള മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന ”പച്ചത്തുരുത്ത്” പദ്ധതി വെള്ളായണി കായലിനും...

വാക്കുതര്‍ക്കം; തട്ടുകടക്കാരനെ മര്‍ദ്ദിച്ചവശനാക്കി October 8, 2019 9:54 am

തിരുവനന്തപുരം: കടയില്‍ ആഹാരം കഴിക്കാനെത്തിയ സംഘം വാക്കുതര്‍ക്കത്തിനൊടുവില്‍ തട്ടുകടക്കാരനെ മര്‍ദ്ദിച്ചവശനാക്കി. മുക്കോല സ്വദേശി വിധു (50) വാണ് പരിക്കേറ്റ് തിരുവനന്തപുരം...

ഓണവും ഗാന്ധിജയന്തിയും ആഘോഷമാക്കി നാട്യവേദ October 3, 2019 9:02 pm

തിരുവന്തപുരം: തലസ്ഥാനത്തെ പ്രമുഖ നൃത്ത-സംഗീത സ്ഥാപനമായ നാട്യവേദയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗാന്ധി ജയന്തിയും ഓണവും കൊണ്ടാടി. നാട്യവേദയിലെ വിവിധ...

നെയ്യാറ്റിൻകരയിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം September 24, 2019 11:23 am

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്ക് വർക്ക് ഷോപ്പിന് തീപിടിച്ചു. നെയ്യാറ്റിൻകര ആലുമ്മൂടിന് സമീപത്തെ വർക്ക് ഷോപ്പിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ്...

കോഴിക്കോട് പതങ്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി September 18, 2019 3:11 pm

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കാടപ്പടി സ്വദേശി ആഷിഖ് അബ്ദുൾ അസീസിന്റെ...

ജേര്‍ണലിസം പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു September 8, 2019 2:49 pm

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്‍ ജേര്‍ണലിസം പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ‘മധുരമീ ഓണം’ അജിത് വെണ്ണിയൂര്‍ ഉദ്ഘാടനം ചെയ്തു....

ഭാരതീയ വിദ്യാഭവനിൽ ജേർണലിസം കോഴ്സുകൾ ആരംഭിച്ചു August 14, 2019 5:27 pm

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്റെ കീഴിൽ ജേർണലിസം, പബ്ലിക്ക് റിലേഷൻ കോഴ്സുകളുടെ പുതിയ ബാച്ചിന്റെ ഔപചാരിക ഉത്ഘാടനം നടന്നു. പൂജപ്പുര കോളേജ്...

Page 1 of 91 2 3 4 5 6 7 8 9