Head News
വിവാദങ്ങൾ കെട്ടടങ്ങി; 131.21 കോടി രൂപ വൈദ്യുതി ബോർഡ് കൈമാറി August 20, 2019 8:19 pm

തിരുവനന്തപു: കെ.എസ്.ഇ.ബി-യുമായി ബന്ധപ്പെട്ട സാലറി ചലഞ്ച് വിവാദം കെട്ടടങ്ങി. ആക്ഷേപം കത്തി നിൽക്കെ ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും പിരിച്ച...

ഐ.എന്‍.എക്‌സ് മീഡിയ അഴിമതി: പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി August 20, 2019 6:55 pm

ഡൽഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി...

മഞ്ജു വാര്യരും സംഘവും സുരക്ഷിതർ; മണാലിയിലേക്ക് പുറപ്പെട്ടുവെന്ന് വി. മുരളീധരൻ്റെ ഓഫീസ് August 20, 2019 3:17 pm

ഹിമാചൽപ്രദേശ്: ഹിമാചല്‍ പ്രദേശിലെ മലയോരഗ്രാമമായ ഛത്രുവില്‍ കുടുങ്ങിയ നടി മഞ്ജുവാര്യരും  സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരനും അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ...

എ ആർ ക്യാമ്പിലെ പൊലീസുകാരൻ്റെ മരണം; ൻ ഡെപ്യൂട്ടി കമാന്‍ഡൻ്റ് അറസ്റ്റിൽ August 20, 2019 2:28 pm

പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ  അറസ്റ്റ് ചെയ്തു....

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണം; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ August 20, 2019 1:59 pm

ഡൽഹി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനടക്കം ഇത്...

ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി മഞ്ജു വാര്യരും സംഘവും; സഹായം അഭ്യർത്ഥിച്ച് ഫോൺ സന്ദേശം August 20, 2019 1:10 pm

ഹിമാചൽ പ്രദേശ്: ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ...

മന്ത്രി ഗതാഗതക്കുരുക്കിൽപ്പെട്ട സംഭവം: സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു August 20, 2019 11:28 am

കൊല്ലം: മന്ത്രി മേഴ്‍സിക്കുട്ടിയമ്മയുടേയും എസ്‍പി ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ സംഭവത്തിൽ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു. മൂന്ന് പൊലീസുകാരുടെ...

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് പരാതി August 20, 2019 10:51 am

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മാനന്തവാടി രൂപതയുടെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് പരാതി. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്‍റെ...

ചന്ദ്രയാൻ-2 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തിൽ; നിർണായകഘട്ടം വിജയകരമെന്ന് ഐ.എസ്.ആർ.ഒ August 20, 2019 10:12 am

ബം​ഗ​ളൂ​രു: ചന്ദ്രന്‍റെ ഉള്ളറകൾ തേടിയുള്ള ഇ​ന്ത്യ​യു​ടെ ര​ണ്ടാം സ്വപ്നദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2  ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശിച്ചുവെന്ന് ഐ.എസ്.ആർ.ഒ. ഇന്നേദിവസം രാവിലെ 8.30-നും...

ശ്രീറാം വെങ്കിട്ടരാമൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു August 19, 2019 4:32 pm

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ്റെ ഡ്രൈവിങ് ലൈസൻസ് തിരുവനന്തപുരം ആർടിഒ ഒരു...

‘ചിലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു’; കെ പി സി സി പുനസംഘടനയില്‍ എതിര്‍പ്പറിയിച്ച് കെ മുരളീധരന്‍ August 19, 2019 3:18 pm

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ കെപിസിസി...

കൊച്ചിയിലെ സിപിഐ മാർച്ച്: പൊലീസിനെ ആക്രമിച്ച കേസിൽ എഐവൈഎഫ് പ്രവർത്തകൻ അറസ്റ്റിൽ August 19, 2019 2:55 pm

കൊച്ചി: ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എഐവൈഎഫ് പ്രവർത്തകനായ പെരുമ്പാവൂർ...

സഹജീവി സ്നേഹം കടലോളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയുന്നു August 19, 2019 2:44 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം. പ്രളയദുരിതം പേറുന്നവർക്ക് താങ്ങായി കേരളത്തി പ്രിയപ്പെട്ട പാട്ടുകാരനും സഹായഹസ്തവുമായെത്തി. ഇന്ന് തിരുവനന്തപുരത്ത്...

Page 1 of 2351 2 3 4 5 6 7 8 9 235