GCC News
ദുബായ് ഡൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടിയുടെ ഒന്നാം സമ്മാനം ഇന്ത്യക്കാർക്ക് August 6, 2019 8:49 pm

ദുബായ്: 52 ഇന്ത്യക്കാരെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ഭാഗ്യം. ഇതിൽ റാസൽഖൈമയിലെ 42 ഇന്ത്യക്കാര്‍ പിരിവിട്ട്...

സൗദിയിൽ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം 4000 റിയാലായി ഉയർത്തും August 6, 2019 6:02 pm

റിയാദ്: സൗദിയിൽ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം നാലായിരം റിയാലായും സ്വദേശി വനിതകളുടെ വിരമിക്കല്‍ പ്രായം 55-ൽ നിന്നും 60...

കൊച്ചി-ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ July 16, 2019 9:12 am

കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം അവിചാരിതമായി റദ്ദാക്കി. ഇന്നലെ രാത്രി 11 മണിക്ക് പുറപ്പെട്ട്...

യു.എ.ഇ സന്ദർശിക്കുന്ന കുട്ടികൾക്ക് സൗജന്യ വിസ ഇന്നുമുതൽ പ്രാബല്യത്തിൽ July 15, 2019 3:55 am

അബുദാബി: വിദേശികളായ രക്ഷിതാക്കളോടൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ സൗജന്യ...

വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള ശമ്പള പരിധി കുറച്ച് യു.എ.ഇ July 15, 2019 2:47 am

ദുബായ്: യു.എ.ഇ-യിൽ പ്രവാസികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള ശമ്പള പരിധി കുറച്ചു. അയ്യായിരം ദിർഹം മാസ ശമ്പളം എന്ന പരിധി...

വിനോദ സഞ്ചാരികൾക്ക് യു.എ.ഇ വിമാനത്താവളങ്ങളിൽ നിന്ന് സൗജന്യ സിം സ്വന്തമാക്കാം July 6, 2019 12:53 pm

ദുബായ്: വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതൽ വിമാനത്താവളങ്ങളില്‍ നിന്ന് സൗജന്യമായി പ്രീപെയ്ഡ് സിം കാര്‍ഡുകൾ വിതരണം ചെയ്യുമെന്ന് യു.എ.ഇ സർക്കാർ അറിയിച്ചു....

സൗദിക്ക് നേരേ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരിക്ക് June 12, 2019 8:01 pm

റിയാദ്: സൗദിക്ക് നേരേ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. നിത്യേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന അബ്ബ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ഹൂതി...

ഖത്തർ സന്ദർശിക്കാൻ സുവർണാവസരം; ഇ-നോട്ടിഫിക്കേഷൻ പ്രയോജനപ്പെടുത്താം June 6, 2019 4:20 pm

ദോഹ: വിനോദ സഞ്ചാര സൗഹൃദ രാജ്യമാകാൻ ഖത്തർ ഒരുങ്ങുന്നു. വേനൽക്കാലം ആഘോഷമാക്കാനും ഷോപ്പിംഗ് ആഘോഷ വേളകളിലും രാജ്യം സന്ദ‍ര്‍ശിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി...

അബ്ദുള്ളക്കുട്ടിക്കെതിരെ ‘ഇൻകാസ്’; മോദി സ്തുതി കോൺഗ്രസ് ചെലവിൽ വേണ്ടെന്ന് പുന്നക്കൻ മുഹമ്മദലി May 31, 2019 1:49 pm

ദുബായ്: മോദി സ്തുതിയുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്ന അബ്ദുള്ളക്കുട്ടിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പോഷക സംഘടനയായ ഇൻക്കാസിന്റെ...

‘തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ മതേതരത്വത്തിനേറ്റ തിരിച്ചടി’: ‘ഇന്‍കാസ്’ May 24, 2019 6:48 pm

ദുബായ്: ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലം മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍...

കണ്ണൂരിൽ നിന്ന് ‘ഗോ എയറിന്’ കൂടുതൽ സർവീസുകൾ May 21, 2019 9:58 pm

കൊച്ചി: കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും വിദേശത്തേക്ക് കൂടുതൽ വിമാന സർവീസുകൾ വരുന്നു. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും മസ്‌ക്കറ്റിലേക്കും അബുദാബിയിലേക്കും...

ഒമാനിൽ മഴ തുടരും; കാണാതായ ഇന്ത്യൻ കുടുംബത്തിനായി തെരച്ചിൽ ഊർജിതം May 21, 2019 1:56 am

മസ്കറ്റ്: ഒമാനിൽ മഴവെള്ളപ്പാച്ചിലിൽ കാണാതായ ആറ് ഇന്ത്യക്കാരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഒമാൻ പോലീസ് അറിയിച്ചു. ഇവർക്കായുള്ള തെരച്ചിൽ മൂന്നാം...

ഒമാനിൽ കനത്ത മഴ തുടരുന്നു; ഒരാൾ മരിച്ചു; ഒഴുക്കിൽപ്പെട്ട് 6 ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട് May 20, 2019 1:59 am

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴ തുടരുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഴക്കെടുതിയിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ദക്ഷിണ...

Page 1 of 31 2 3