10,000 നഴ്‌സുമാര്‍ക്ക് വിദേശ ജോലി ലക്ഷ്യമിട്ട് പരിശീലനം; പ്രവാസി വകുപ്പിന് 90 കോടി രൂപ

തിരുവനന്തപുരം: പ്രവാസി വകുപ്പിന് മൊത്തം 90 കോടി രൂപയാണ് സംസ്ഥാന ബജറ്റ് 2020 ല്‍ വകയിരുത്തിയത്. വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടു കോടി രൂപ അനുവദിച്ചു. പ്രവാസി വകുപ്പിന് മൊത്തം 90 കോടി രൂപയാണ് സംസ്ഥാന ബജറ്റ് 2020 ല്‍ വകയിരുത്തിയത്.