എസ്.എന്‍.ഡി.പി യൂണിയന്‍ ഫണ്ടില്‍ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു