കാര്‍ഷിക മേഖലക്കായി 16 കര്‍മ പദ്ധതികള്‍; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം, പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന് പ്രാധാന്യം നല്‍കും