മോദി സര്‍ക്കാറിന്റെ തനിപകര്‍പ്പാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍