കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ഇന്ന്