ഏതു കാര്യത്തിന്റെ പേരിലായാലും സമരം ചെയ്യുന്ന യുവാക്കള്‍ മഹാത്മാ ഗാന്ധി സമ്മാനിച്ച അഹിംസ എന്ന സമ്മാനം മറക്കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്