പൗരത്വ ബില്ലിനെതിരെ നടന്ന മാര്‍ച്ചിനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം

ദിസ്പുര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന മാര്‍ച്ചിനിടെ എം.എസ്.എഫ് പ്രസിഡന്റിനു നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമം. അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതിദിന്‍ ടി.പി പുറത്തു വിട്ടു. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.