പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ നഷ്ടമായ മൊബൈല്‍ ആരോ ഉപയോഗിക്കുന്നു എന്ന സംശയം ബലപ്പെടുന്നു, ബഷീര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ഒന്നിച്ച് ലെഫ്റ്റായതാണ് ദുരൂഹത വര്‍ധിക്കാന്‍ കാരണം