ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം വിവാദത്തില്‍, കേരളം ഒന്നരക്കോടി രൂപയ്ക്ക് വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ചത്തിസ്ഗഡ് നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം