ഉത്തരക്കടലാസ് കൈക്കലാക്കിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍, എംകോം ഉത്തരക്കടലാസുകള്‍ രഹസ്യ നമ്പര്‍ ഉള്‍പ്പെടെ കൈമാറിയ സംഭവത്തില്‍ വി.സി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി