കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്, തിങ്കളാഴ്ചയാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്