മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വര്‍ധിപ്പിച്ച കോള്‍ ഡാറ്റ നിരക്കുകളില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍, 50 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്