ശ്രീചിത്രയിലെ ചികിത്സാ സൗജന്യം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീചിത്രയ്ക്കുള്ളില്‍ കയറി പ്രതിഷേധിച്ചു