യുവ വെറ്ററിനറി ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേക കോടതിയില്‍ പെട്ടന്നുതന്നെ വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു