തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മഴ ശക്തമായി തുടരുന്നു, ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്