60ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കിരീടം നിലനിര്‍ത്തി പാലക്കാട് ജില്ല, രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്