ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കും, നാലു വയസിനു മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്