ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാടി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അജിത് പവാറുമായി ബി.ജെ.പി എം.പി കൂടിക്കാഴ്ച്ച നടത്തി