നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി, അഭിഭാഷകര്‍ക്കൊപ്പം ദിലീപിന് ഈ ദൃശ്യങ്ങള്‍ കാണാമെന്നും സുപ്രീംകോടതി അറിയിച്ചു