തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സക്ക് കടുത്ത നിയന്ത്രണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിരുന്ന സാമ്പത്തിക സഹായം ലഭിക്കാത്തതു കൊണ്ടാണ് ചികിത്സാ സഹായം നിര്‍ത്തലാക്കുന്നതെന്നാണ് വിശദീകരണം