മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പദ്ധതികള്‍ പ്രഖ്യാപിച്ചു, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളല്‍, നാട്ടുകാര്‍ക്ക് 80 ശതമാനം സര്‍ക്കാര്‍ ജോലി, എല്ലാ താലൂക്കുകളിലും ഒരു രൂപക്ക് ചികിത്സ തുടങ്ങി ജനഹിതം മുന്‍നിര്‍ത്തിയുള്ളതാണ് പദ്ധതി