കൊല്ലത്ത് ടെക്സ്റ്റയില്‍ ഷോപ്പിന് തീപിടുത്തം

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടെക്സ്റ്റയില്‍ ഷോപ്പില്‍ തീപിടുത്തം. തുപ്പശ്ശേരില്‍ ടെക്സ്റ്റയില്‍ ഷോപ്പിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തം ഉണ്ടായത് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറയപ്പെടുന്നു.