കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

പാലക്കാട്: കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഒരു മരണം. പാലക്കാട് രണ്ടാം മൈലിലാണ് അപകടമുണ്ടായത്. കുട്ടികളുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.