തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകാന്‍ തീരുമാനിച്ചു, ശബരിമലയിലേക്കില്ലെന്നും തങ്ങള്‍ തിരിച്ചു പോകുകയാണെന്നും തൃപ്തി ദേശായി തന്നെ പോലീസിനെ അറിയിച്ചതോടെയാണ് കമ്മീഷണര്‍ ഓഫീസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്