ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ തന്നെ വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടതി ഉത്തരവ്, സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്