മഹാരാഷ്ട്ര കേസ് സുപ്രീം കോടതി പരിഗണിക്കുന്നു

ഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസം തെളിയിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് എത്ര ദിവസം ലഭിക്കുമെന്ന് ഇന്നറിയാം. മഹാരാഷ്ട്ര കേസ് സുപ്രീം കോടതി പരിഗണിക്കുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുകുള്‍ റോത്തഗി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മണിന്തര്‍ സിങ്, കപില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നിവര്‍ കോടതിയില്‍.