മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയാനിരിക്കേ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന വാദത്തില്‍ ഉറച്ച് മഹാസഖ്യം, എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും