ആദ്യ ഡേ നൈറ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും കീഴ്പ്പെടുത്തി ടീം ഇന്ത്യ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയവുമായി റെക്കോര്‍ഡോടെയാണ് ഇന്ത്യ കളം വിട്ടത്