നെടുമ്പാശേരി അത്താണിയില്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികള്‍ പിടിയില്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കുളള വിനു വിക്രമന്‍, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്