ആര്‍.എസ്.പി നേതാവ് ക്ഷിതി ഗോസ്വാമി അന്തരിച്ചു, വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു, പുലര്‍ച്ചെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം