ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും അടങ്ങുന്ന ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും