മഹാരാഷ്ട്രയില്‍ ശിവസേനക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശരത് പവാര്‍, ഉദ്ധവ് താക്കറെക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും ആത്മവിശ്വാസം പ്രകടിപ്പിച്ചത്