സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിടെ ബാറ്റുകൊണ്ട് അബദ്ധത്തില്‍ തലക്ക് അടിയേറ്റ് മാവേലിക്കര ചാരുംമൂട് ഗവ. യു.പി.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീത് മരിച്ചു