ഷഹല പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ ബത്തേരി സര്‍വജന സ്‌കൂളിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി