ജെ.എന്‍.യു വിഷയം രാജ്യ സഭയില്‍ ചര്‍ച്ച ചെയ്യും

ഡല്‍ഹി: ജെ.എന്‍.യുവിലെ ഫീസ് വര്‍ദ്ധനവും തുടര്‍ന്നുണ്ടായ സമരവും ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും.ശൂന്യ വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും, ബി.ജെ.പിയും നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ആദ്യഘട്ടത്തിലും വിഷയം പാര്‍ലമെന്റില്‍ എത്തിയിരുന്നു.