വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുടെയും പരിസരം ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്, വയനാട്ടില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്